bannerImage

Department of Malayalam

വര്‍ണ്ണപഥം 2024

Date: August 16, 2024

വര്‍ണ്ണപഥം 2024 പ്രവർത്തനോദ്ഘാടനം

മലയാളവിഭാഗത്തിന്‍റെ കലാസാംസ്കാരിക വേദിയായ വർണ്ണപത്തിന്‍റെ  2024- 25  പ്രവർത്തനോദ്ഘാടനം പാലാ സെന്‍റ് തോമസ് കോളേജ്  മുൻ വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം അധ്യക്ഷനുമായിരുന്ന പ്രൊഫ.ഡോ.ഡേവിഡ് സേവ്യർ നിർവഹിച്ചു.
 

വര്‍ണ്ണപഥം 2024
വര്‍ണ്ണപഥം 2024

Our Gallery

More Activities

View all