bannerImage

Department of Malayalam

'സിനിമയുടെ സാംസ്കാരിക വർത്തമാനം' ദ്വിദിന ദേശീയ സെമിനാർ

Date: January 30, 2024

അസംപ്ഷനിൽ ദ്വിദിന ദേശീയ സെമിനാർ
 ചങ്ങനാശ്ശേരി അസംപ്ഷൻ ഓട്ടോണമസ് കോളേജ് മലയാളം ഇംഗ്ലീഷ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ജനുവരി 30-31 തീയതികളിൽ 'സിനിമയുടെ സാംസ്കാരിക വർത്തമാനം' എന്ന വിഷയത്തിൽ നടന്നുവരുന്ന ദ്വിദിന ദേശീയ സെമിനാർ ചലച്ചിത്ര നിരൂപകനും തിരക്കഥാകൃത്തുമായ ശ്രീ ബിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ശ്രീമതി മിനി ഐ. ജി പ്രഭാഷണം നടത്തി. ശ്രീ.എ.ചന്ദ്രശേഖർ, ശ്രീ ജി പി രാമചന്ദ്രൻ തുടങ്ങിയവർ തുടർന്നുള്ള സെഷനുകൾ നയിച്ചു. സെമിനാറിനോട് അനുബന്ധിച്ച് സിനിമ പ്രദർശനവും പ്രബന്ധാവതരണവും ഉണ്ടായിരുന്നു.
 

'സിനിമയുടെ സാംസ്കാരിക വർത്തമാനം' ദ്വിദിന ദേശീയ സെമിനാർ
'സിനിമയുടെ സാംസ്കാരിക വർത്തമാനം' ദ്വിദിന ദേശീയ സെമിനാർ

Our Gallery

More Activities

View all